ജാമിഅ നദ്‌വിയ്യ തഹ്ഫീദുൽ ഖുർആൻ അവതരിപ്പിക്കുന്നു 🌟 📖 يوم الهمة القرآني – ഖുർആനിന്റെ തണലിൽ ഒരു ദിവസം ഖുർആനോടുള്ള ആത്മബന്ധം പുതുക്കുകയും, ഖുർആൻ പഠനത്തിനും മനഃപാഠത്തിനും പുതിയ പ്രചോദനം നൽകുകയും ചെയ്യുന്ന പുതിയ തലമുറയെ വാർത്തെടുക്കാൻ 🌿 🔹 വ്യത്യസ്ത സെഷനുകൾ: ✅ തജ്‌വീദ് പരിശീലനം – ഖുർആൻ മനോഹരമായി ഓതാൻ ആഗ്രഹിക്കുന്നവർക്ക് ✅ ഖുർആൻ മനപ്പാഠമാക്കിയവർക്കുള്ള പ്രത്യേക സെഷൻ ✅ ഫാത്തിഹ ചലഞ്ച് – സൂറത്തുൽ ഫാത്തിഹയിലെ തെറ്റുകൾ തിരുത്താൻ ✅ നോക്കി ഓതാൻ അറിയാത്തവർക്ക് പ്രത്യേക പരിശീലനം ✅ Meet the Scholar – ഖുർആനുമായുള്ള നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നു ✅ ഖുർആൻ ക്വിസ് കോമ്പറ്റീഷൻ 🎯 ആർക്കെല്ലാം പങ്കെടുക്കാം: ✔ പൊതുജനങ്ങൾ ✔ ഖുർആൻ വിദ്യാർത്ഥികൾ ✔ മുൻവിദ്യാർത്ഥികൾ (Alumni) ✔ 6 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 📅 പരിപാടിയുടെ വിശദാംശങ്ങൾ: 🗓 തീയതി: 08 നവംബർ 2025 ശനി ⏰ സമയം: രാവിലെ 9 മുതൽ വൈകുന്നേരം 3.30 വരെ 📍 സ്ഥലം: ജാമിഅ കാമ്പസ് ✅ രജിസ്ട്രേഷൻ: 👉 ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് 👇🏽👇🏽 https://form.svhrt.com/68c95374b612ad317e25d8bf ✨ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സെഷനുകൾ ✨ പ്രഗൽഭരായ ഖുർആൻ പണ്ഡിതന്മാരുടെ സാന്നിധ്യം ✨ രജിസ്ട്രേഷൻ തികച്ചും സൗജന്യം ✨ ഭക്ഷണസൗകര്യം
Jamia Nadwiyya Edavanna International Arabic Colloquium for Young Scholars - Edition 2 17 December 2025 Central Auditorium, JNE Theme: From War to Reconciliation: Narratives of Peace-Building and Social Cohesion in Arabic Literature and Intellectual Discource Important Dates Intimation of acceptance: 11 December 2025 Last date for submission of full paper and PPT: 15 December 2025 Conference date: 17 December 2025 Selected articles will be published in the conference proceedings with ISBN. Registration Fees Research Scholars : Rs 1000 PG Students : Rs 800 UG Students : Rs 500 Foreign Students: $30 For registration: https://forms.gle/pqxVaGViAzHYKsbr7
അൽഫുനൂൻ കലാരവം വിജയ തീരമണിഞ്ഞ് ജാമിഅഃ🤍 > എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച അൽ ഫുനൂൻ അറബിക് കലാമേളയിൽ ഓവറോൾ ചാമ്പ്യൻസ് 🏆🔥 ജാമിഅഃ നദ് വിയ്യഃ അറബിക് കോളേജ്